Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grace Marks

സി​ബി​എ​സ്ഇ പു​ന​ർ മൂ​ല്യ​നി​ർ​ണം; പി​ഴ​വ് സ​മ്മ​തി​ച്ച് കേ​ന്ദ്ര​മ​ന്ത്രി, ഗ്രേ​സ് മാ​ർ​ക്ക് ആ​വ​ശ്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ത​ക​രാ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി പി​ഴ​വ് സ​മ്മ​തി​ച്ച​തോ​ടെ ഗ്രേ​സ് മാ​ർ​ക്ക് വേ​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ല​ത്തി​ലെ ത​ക​രാ​റി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​വു​മാ​യി​വ​ന്നി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു‌​ടെ ഉ​ത്ത​ര ക​ട​ലാ​സു​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഒ​എ​സ്എം സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച പ​റ്റി​യെ​ന്നും ഒ​എ​സ്എം സം​വി​ധാ​നം സി​ബി​എ​സ്ഇ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോ​ർ​ഡി​ന്‍റെ പി​ഴ​വു​കൊ​ണ്ടാ​ണ് മാ​ർ​ക്ക് ന​ഷ്ട​മാ​യ​തെ​ന്നും ഇ​ത് നി​ക​ത്താ​ൻ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.

വീ​ഴ്ച്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സി​ബി​എ​സ്ഇ​യി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും വീ​ണ്ടും ഒ​എ​സ്എം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up